Monday, June 1, 2009

ഇന്ത്യയുടെ അഭിമാനം മലയാളിയുടെ അഹങ്കാരം പത്മശ്രീ ഭരത് മോഹന്‍ലാലിനു നമ്മുടെ സ്വന്തം ലാലേട്ടന് ആശംസകള്‍ നേരാം

ishttam


പ്രണയിക്കാത്ത പ്രണയം ഇഷ്ട്ടപെടതവരയിട്ടു ആരും ഈ ഭുമില്‍ കാണുമെന്ന് തോന്നുനില്ല അവര്‍ അത് പ്രകടിപ്പിക്കുന്ന രീതി പലതായിരിക്കാം . പലര്‍ക്കും തന്റെ കാമുകിയെ അല്ലെങ്കില്‍ കാമുകനെ കുറിച്ചുള്ള സങ്കല്പം വ്യത്യസ്തമായിരിക്കാം ഓരോരുത്തര്‍ക്കും ഓരോ കാരണം കാണാം തന്റെ മനസിലേക്ക് അവള്‍ അല്ലെങ്കില്‍ അവള്‍ കടന്നു വരാന്‍ .ഇവിടെ നിങ്ങളുടെ കാഴ്ചപാടുകള്‍ പങ്കുവെക്കാം