Monday, November 16, 2009











മലയാള സിനിമയില്‍ വരും തലമുറയ്ഡേയ് സൂപ്പര്‍സ്റ്റാര്‍ പ്രിത്യുരാജ് ആയിരിക്കുമോ അതോ വീണ്ടുമൊരു താരോദയം ഉണ്ടാവുമോ മോഹന്‍ലാല്‍ മമ്മൂട്ടി ഇനിയെത്രകാലം കൂടി മുന്‍നിരയില്‍ ഉണ്ടാവും തുടങ്ങിയ ചോദ്യങ്ങള്‍ എല്ലാം ഇനി ഓരോരുത്തരുടെയും ചിന്തകളില്‍ ഉണ്ടാവാം . മലയാള സിനിമയില്‍ നായിക പ്രതാന്യം കുരയുകയല്ലേയ് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാം




Monday, June 1, 2009

ഇന്ത്യയുടെ അഭിമാനം മലയാളിയുടെ അഹങ്കാരം പത്മശ്രീ ഭരത് മോഹന്‍ലാലിനു നമ്മുടെ സ്വന്തം ലാലേട്ടന് ആശംസകള്‍ നേരാം

ishttam


പ്രണയിക്കാത്ത പ്രണയം ഇഷ്ട്ടപെടതവരയിട്ടു ആരും ഈ ഭുമില്‍ കാണുമെന്ന് തോന്നുനില്ല അവര്‍ അത് പ്രകടിപ്പിക്കുന്ന രീതി പലതായിരിക്കാം . പലര്‍ക്കും തന്റെ കാമുകിയെ അല്ലെങ്കില്‍ കാമുകനെ കുറിച്ചുള്ള സങ്കല്പം വ്യത്യസ്തമായിരിക്കാം ഓരോരുത്തര്‍ക്കും ഓരോ കാരണം കാണാം തന്റെ മനസിലേക്ക് അവള്‍ അല്ലെങ്കില്‍ അവള്‍ കടന്നു വരാന്‍ .ഇവിടെ നിങ്ങളുടെ കാഴ്ചപാടുകള്‍ പങ്കുവെക്കാം

Saturday, May 30, 2009

മനസ്സില്‍ കാത്തു സൂക്ഷിച്ച പല കാര്യങ്ങളും പറയുവാനും പന്ഘുവേക്കുവാനും ഈ ബ്ലോഗിലൂടെ പറയുവാന്‍ പലര്‍ക്കും സാതിക്കുമെന്നുതന്നെയാണ് എന്റെ അഭിപ്രായം