


മലയാള സിനിമയില്‍ വരും തലമുറയ്ഡേയ് സൂപ്പര്‍സ്റ്റാര്‍ പ്രിത്യുരാജ് ആയിരിക്കുമോ അതോ വീണ്ടുമൊരു താരോദയം ഉണ്ടാവുമോ മോഹന്‍ലാല്‍ മമ്മൂട്ടി ഇനിയെത്രകാലം കൂടി മുന്‍നിരയില്‍ ഉണ്ടാവും തുടങ്ങിയ ചോദ്യങ്ങള്‍ എല്ലാം ഇനി ഓരോരുത്തരുടെയും ചിന്തകളില്‍ ഉണ്ടാവാം . മലയാള സിനിമയില്‍ നായിക പ്രതാന്യം കുരയുകയല്ലേയ് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാം

